Bible Language
Joshua 8
(EZRA_7_12)
Versions
MOV
അനന്തരം
യഹോവ
യോശുവയോടു
അരുളിച്ചെയ്തതു:
ഭയപ്പെടരുതു,
വിഷാദിക്കയും
അരുതു;
പടജ്ജനത്തെയൊക്കെയും
കൂട്ടിപുറപ്പെട്ടു
ഹായിയിലേക്കു
ചെല്ലുക;
ഞാൻ
ഹായിരാജാവിനെയും
അവന്റെ
ജനത്തെയും
പട്ടണത്തെയും
ദേശത്തെയും
നിന്റെ
കയ്യിൽ
തന്നിരിക്കുന്നു.