Bible Language
2 Chronicles 31:19
(GNTBRP)
Byzantine Greek New Testament
Versions
MOV
പുരോഹിതന്മാരുടെ
സകലപുരുഷപ്രജെക്കും
ലേവ്യരിൽ
വംശാവലിയായി
ചാർത്തപ്പെട്ട
എല്ലാവർക്കും
ഓഹരികൊടുക്കേണ്ടതിന്നു
അവരുടെ
പട്ടണങ്ങളുടെ
പുല്പുറപ്രദേശങ്ങളിലെ
അഹരോന്യരായ
പുരോഹിതന്മാർക്കും
ഓരോ
പട്ടണത്തിൽ
പേർവിവരം
പറഞ്ഞിരുന്ന
പുരുഷന്മാരുണ്ടായിരുന്നു.