Bible Language

Galatians 2:13 (GNTBRP) Byzantine Greek New Testament

Versions

MOV   ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.
IRVML   ശേഷം യെഹൂദസഹോദരന്മാരും കേഫാവിനോടുകൂടെ കപടം കാണിച്ചു. അതുകൊണ്ട് ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.