Bible Language
Isaiah 19:1
(GNTBRP)
Byzantine Greek New Testament
Versions
MOV
മിസ്രയീമിനെക്കുറിച്ചുള്ള
പ്രവാചകം:
യഹോവ
വേഗതയുള്ളോരു
മേഘത്തെ
വാഹനമാക്കി
മിസ്രയീമിലേക്കു
വരുന്നു;
അപ്പോൾ
മിസ്രയീമിലെ
മിത്ഥ്യാമൂർത്തികൾ
അവന്റെ
സന്നിധിയിങ്കൽ
നടുങ്ങുകയും
മിസ്രയീമിന്റെ
ഹൃദയം
അതിന്റെ
ഉള്ളിൽ
ഉരുകുകയും
ചെയ്യും.