Bible Language
Ezekiel 42:1
(GNTERP)
Textus Receptus Greek New Testament
Versions
MOV
അനന്തരം
അവൻ
എന്നെ
വടക്കോട്ടുള്ള
വഴിയായി
പുറത്തെ
പ്രാകാരത്തിലേക്കു
കൊണ്ടുപോയി;
മുറ്റത്തിന്നു
നേരെയും
വടക്കോട്ടുള്ള
കെട്ടിടത്തിന്നെതിരെയും
ഉണ്ടായിരുന്ന
മണ്ഡപത്തിലേക്കു
എന്നെ
കൊണ്ടുചെന്നു.