Bible Language
Genesis 7
(GNTERP)
Textus Receptus Greek New Testament
Versions
MOV
അനന്തരം
യഹോവ
നോഹയോടു
കല്പിച്ചതെന്തെന്നാൽ:
നീയും
സർവ്വകുടുംബവുമായി
പെട്ടകത്തിൽ
കടക്ക;
ഞാൻ
നിന്നെ
ഈ
തലമുറയിൽ
എന്റെ
മുമ്പാകെ
നീതിമാനായി
കണ്ടിരിക്കുന്നു.