Bible Language
Deuteronomy 17:6
(GNTTRP)
Tischendorf Greek New Testament
Versions
MOV
മരണയോഗ്യനായവനെ
കൊല്ലുന്നതു
രണ്ടോ
മൂന്നോ
സാക്ഷികളുടെ
വാമൊഴിമേൽ
ആയിരിക്കേണം;
ഏകസാക്ഷിയുടെ
വാമൊഴിമേൽ
അവനെ
കൊല്ലരുതു.
IRVML
മരണയോഗ്യനായവനെ
കൊല്ലുന്നത്
രണ്ടോ
മൂന്നോ
സാക്ഷികളുടെ
വാമൊഴിമേൽ
ആയിരിക്കണം;
ഏകസാക്ഷിയുടെ
വാമൊഴിമേൽ
അവനെ
കൊല്ലരുത്.