Bible Language
Ezekiel 44:24
(GNTTRP)
Tischendorf Greek New Testament
Versions
MOV
വ്യവഹാരത്തിൽ
അവർ
ന്യായം
വിധിപ്പാൻ
നിൽക്കേണം;
എന്റെ
വിധികളെ
അനുസരിച്ചു
അവർ
ന്യായം
വിധിക്കേണം;
അവർ
ഉത്സവങ്ങളിലൊക്കെയും
എന്റെ
പ്രമാണങ്ങളും
ചട്ടങ്ങളും
ആചരിക്കയും
എന്റെ
ശബ്ബത്തുകളെ
വിശുദ്ധീകരിക്കയും
വേണം.