Bible Language

Genesis 32:2 (GNTTRP) Tischendorf Greek New Testament

Versions

MOV   യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
IRVML   യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്റെ സൈന്യം” എന്നു പറഞ്ഞു. സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു. PEPS