Bible Language

Job 19:12 (GNTTRP) Tischendorf Greek New Testament

Versions

MOV   അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
IRVML   അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു;
അവർ എന്റെ നേരെ അവരുടെ വഴി നിരത്തുന്നു;
എന്റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.