Bible Language
Mark 15:2
(GNTTRP)
Tischendorf Greek New Testament
Versions
MOV
പീലാത്തൊസ്
അവനോടു:
നീ
യെഹൂദന്മാരുടെ
രാജാവോ
എന്നു
ചോദിച്ചതിന്നു:
ഞാൻ
ആകുന്നു
എന്നു
അവൻ
ഉത്തരം
പറഞ്ഞു.
IRVML
പീലാത്തോസ്
അവനോട്:
“നീ
യെഹൂദന്മാരുടെ
രാജാവോ?”
എന്നു
ചോദിച്ചതിന്:
“നീ
അങ്ങനെ
പറയുന്നു”
എന്നു
പറഞ്ഞു.