Bible Language

Numbers 14:35 (GNTTRP) Tischendorf Greek New Testament

Versions

MOV   എനിക്കു വിരോധമായി കൂട്ടംകൂടിയ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.