Bible Language

Exodus 13:8 (GNTWHRP) Westcott-Hort Greek New Testament

Versions

MOV   ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.
IRVML   ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി പ്രവർത്തിച്ച കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്ന് നീ ദിവസത്തിൽ നിന്റെ മകനോട് അറിയിയ്ക്കണം.