Bible Language

Jeremiah 22:11 (GNTWHRP) Westcott-Hort Greek New Testament

Versions

MOV   തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഇവിടേക്കു മടങ്ങിവരികയില്ല.
IRVML   തന്റെ അപ്പനായ യോശീയാവിനു പകരം വാണശേഷം സ്ഥലം വിട്ടുപോയവനായ യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്കു മടങ്ങിവരുകയില്ല.