Bible Language

Psalms 19 (GNTWHRP) Westcott-Hort Greek New Testament

Versions

MOV   ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
IRVML   ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേല വെളിപ്പെടുത്തുന്നു.