Bible Language

Deuteronomy 10:3 (HCSB) Holman Christian Standard Bible

Versions

MOV   അങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവ പോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ പലകയുമായി പർവ്വതത്തിൽ കയറി.
IRVML   അങ്ങനെ ഞാൻ ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ പലകകളുമായി പർവ്വതത്തിൽ കയറി.