Bible Language

Genesis 18:1 (HCSB) Holman Christian Standard Bible

Versions

MOV   അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
IRVML   അനന്തരം യഹോവ അബ്രഹാമിനു മമ്രേയുടെ തോപ്പിൽവച്ച് * തോപ്പിൽ ഓക്കുമരത്തോപ്പെന്ന് ULB യിൽ കൊടുത്തിട്ടുണ്ട്. പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.