Bible Language

Joshua 23:7 (HCSB) Holman Christian Standard Bible

Versions

MOV   നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
IRVML   നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്.