Bible Language

Psalms 71:4 (HCSB) Holman Christian Standard Bible

Versions

MOV   എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.
IRVML   എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽ നിന്നും
നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽ നിന്നും എന്നെ വിടുവിക്കണമേ.