Bible Language
Hebrews 4:3
(ISAIAH_48_13)
Versions
MOV
വിശ്വസിച്ചവരായ
നാമല്ലോ
സ്വസ്ഥതയിൽ
പ്രവേശിക്കുന്നു;
ലോകസ്ഥാപനത്തിങ്കൽ
പ്രവൃത്തികൾ
തീർന്നുപോയശേഷവും:
“അവർ
എന്റെ
സ്വസ്ഥതയിൽ
പ്രവേശിക്കയില്ല
എന്നു
ഞാൻ
എന്റെ
കോപത്തിൽ
സത്യം
ചെയ്തു”
എന്നു
അരുളിച്ചെയ്തിരിക്കുന്നുവല്ലോ.