Bible Language
1 Kings 2:31
(ISAIAH_48_17)
Versions
MOV
രാജാവു
അവനോടു
കല്പിച്ചതു:
അവൻ
പറഞ്ഞതുപോലെ
നീ
ചെയ്ക;
അവനെ
വെട്ടിക്കൊന്നു
കുഴിച്ചിടുക;
യോവാബ്
കാരണം
കൂടാതെ
ചിന്നിയ
രക്തം
നീ
ഇങ്ങനെ
എങ്കൽ
നിന്നും
എന്റെ
പിതൃഭവനത്തിങ്കൽനിന്നും
നീക്കിക്കളക.