Bible Language
Ezra 10
(JAMES_4_10)
Versions
MOV
എസ്രാ
ഇങ്ങനെ
ദൈവാലയത്തിന്നു
മുമ്പിൽ
വീണുകിടന്നു
കരഞ്ഞുപ്രാർത്ഥിക്കയും
ഏറ്റുപറകയും
ചെയ്തപ്പോൾ
പുരുഷന്മാരും
സ്ത്രീകളും
പൈതങ്ങളുമായി
യിസ്രായേല്യരുടെ
ഏറ്റവും
വലിയോരു
സഭ
അവന്റെ
അടുക്കൽ
വന്നുകൂടി;
ജനവും
വളരെ
കരഞ്ഞു.