Bible Language
Ruth 2:20
(JEREMIAH_18_20)
Versions
MOV
നൊവൊമി
മരുമകളോടു:
ജീവനുള്ളവരോടും
മരിച്ചവരോടും
ദയവിടാതിരിക്കുന്ന
യഹോവയാൽ
അവൻ
അനുഗ്രഹിക്കപ്പെട്ടവൻ
എന്നു
പറഞ്ഞു.
അയാൾ
നമുക്കു
അടുത്ത
ചാർച്ചക്കാരനും
നമ്മുടെ
വീണ്ടെടുപ്പുകാരിൽ
ഒരുത്തനും
ആകുന്നു
എന്നും
നൊവൊമി
അവളോടു
പറഞ്ഞു.