Bible Language

Genesis 8:12 (JOB_11_8)

Versions

MOV   പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.