Bible Language
Amos 3:15
(JOB_17_15)
Versions
MOV
ഞാൻ
ഹേമന്തഗൃഹവും
ഗ്രീഷ്മഗൃഹവും
ഒരുപോലെ
തകർത്തുകളയും;
ദന്തഭവനങ്ങൾ
നശിച്ചുപോകും;
പലവീടുകളും
മുടിഞ്ഞുപോകും
എന്നു
യഹോവയുടെ
അരുളപ്പാടു.