Bible Language
Jeremiah 3:25
(JOB_26_8)
Versions
MOV
ഞങ്ങൾ
ഞങ്ങളുടെ
ലജ്ജയിൽ
തന്നേ
കിടക്കട്ടെ;
ഞങ്ങളുടെ
നാണം
ഞങ്ങളെ
മൂടട്ടെ;
ഞങ്ങളും
ഞങ്ങളുടെ
പിതാക്കന്മാരും
യൌവനംമുതൽ
ഇന്നുവരെയും
ഞങ്ങളുടെ
ദൈവമായ
യഹോവയോടു
പാപം
ചെയ്തിരിക്കുന്നു;
ഞങ്ങളുടെ
ദൈവമായ
യഹോവയുടെ
വാക്കു
കേട്ടനുസരിച്ചിട്ടുമില്ല.