Bible Language

John 2:20 (JOHN_12_4)

Versions

MOV   യെഹൂദന്മാർ അവനോടു: മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.