Bible Language
Colossians 1
(JOHN_3_1)
Versions
MOV
ദൈവേഷ്ടത്താൽ
ക്രിസ്തുയേശുവിന്റെ
അപ്പൊസ്തലനായ
പൌലോസും
സഹോദരനായ
തിമൊഥെയോസും
കൊലൊസ്സ്യയിലുള്ള
വിശുദ്ധന്മാരും
ക്രിസ്തുവിൽ
വിശ്വസ്ത
സഹോദരന്മാരുമായവർക്കു
എഴുതുന്നതു: