Bible Language
Psalms 81:7
(JONAH_3_3)
Versions
MOV
കഷ്ടകാലത്തു
നീ
വിളിച്ചു,
ഞാൻ
നിന്നെ
വിടുവിച്ചു;
ഇടിമുഴക്കത്തിന്റെ
മറവിൽനിന്നു
ഞാൻ
നിനക്കു
ഉത്തരമരുളി;
മെരീബാവെള്ളത്തിങ്കൽ
ഞാൻ
നിന്നെ
പരീക്ഷിച്ചു.
സേലാ.