Bible Language
Leviticus 20:2
(JUDGES_5_2)
Versions
MOV
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
യിസ്രായേൽമക്കളിലോ
യിസ്രായേലിൽ
വന്നു
പാർക്കുന്ന
പരദേശികളിലോ
ആരെങ്കിലും
തന്റെ
സന്തതിയിൽ
ഒന്നിനെ
മോലെക്കിന്നു
കൊടുത്താൽ
അവൻ
മരണശിക്ഷ
അനുഭവിക്കേണം;
ദേശത്തിലെ
ജനം
അവനെ
കല്ലെറിയേണം.