Bible Language
2 Kings 8
(JUDGES_5_22)
Versions
MOV
അനന്തരം
എലീശാ
താൻ
മകനെ
ജീവിപ്പിച്ചുകൊടുത്തിരുന്ന
സ്ത്രീയോടു:
നീയും
നിന്റെ
ഭവനവും
പുറപ്പെട്ടു
എവിടെയെങ്കിലും
പരദേശവാസം
ചെയ്തുകൊൾവിൻ;
യഹോവ
ഒരു
ക്ഷാമം
വരുത്തുവാൻ
പോകുന്നു;
അതു
ഏഴു
സംവത്സരം
ദേശത്തു
ഉണ്ടായിരിക്കും
എന്നു
പറഞ്ഞു.