Bible Language
2 Chronicles 10:1
(KJV)
King James Version
Versions
MOV
രെഹബെയാമിനെ
രാജാവാക്കേണ്ടതിന്നു
യിസ്രായേലെല്ലാം
ശെഖേമിൽ
വന്നിരുന്നതുകൊണ്ടു
അവനും
ശെഖേമിൽ
ചെന്നു.
IRVML
രെഹബെയാമിനെ
രാജാവാക്കേണ്ടതിന്
യിസ്രായേൽജനമെല്ലാം
ശെഖേമിൽ
വന്നിരുന്നതുകൊണ്ട്
അവനും
ശെഖേമിൽ
ചെന്നു.