Bible Language
2 Kings 10:23
(KJV)
King James Version
Versions
MOV
പിന്നെ
യേഹൂവും
രേഖാബിന്റെ
മകനായ
യോനാദാബും
ബാലിന്റെ
ക്ഷേത്രത്തിൽ
കടന്നു
ബാലിന്റെ
പൂജകന്മാരോടു:
ബാലിന്റെ
പൂജകന്മാർ
മാത്രമല്ലാതെ
യഹോവയുടെ
പൂജകന്മാർ
ആരും
ഇവിടെ
നിങ്ങളോടുകൂടെ
ഇല്ലാതിരിക്കേണ്ടതിന്നു
തിരഞ്ഞു
നോക്കുവിൻ
എന്നു
കല്പിച്ചു.