Bible Language

Exodus 3:3 (KJV) King James Version

Versions

MOV   മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
IRVML   “മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു.