Bible Language
Job 30
(KJV)
King James Version
Versions
MOV
ഇപ്പോഴോ
എന്നിലും
പ്രായം
കുറഞ്ഞവർ
എന്നെ
നോക്കി
ചിരിക്കുന്നു;
അവരുടെ
അപ്പന്മാരെ
എന്റെ
ആട്ടിൻ
കൂട്ടത്തിന്റെ
നായ്ക്കളോടുകൂടെ
ആക്കുവാൻ
പോലും
ഞാൻ
നിരസിക്കുമായിരുന്നു.