Bible Language

Psalms 90:2 (KJV) King James Version

Versions

MOV   പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
IRVML   പർവ്വതങ്ങൾ ഉണ്ടായതിനും
നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ്
നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.