Bible Language

Deuteronomy 10:2 (KJV) King James Version

Versions

MOV   നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ പലകകളിൽ എഴുതും; നീ അവയെ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.
IRVML   നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ പലകകളിൽ എഴുതും; നീ അവയെ പെട്ടകത്തിൽ വയ്ക്കേണം” എന്ന് കല്പിച്ചു.