Bible Language

Jeremiah 22:5 (KJV) King James Version

Versions

MOV   വചനം കേട്ടനുസരിക്കയില്ലെങ്കിലോ, അരമന ശൂന്യമായ്പോകുമെന്നു ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.
IRVML   വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.