Bible Language

Revelation 15:7 (KJV) King James Version

Versions

MOV   അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ഏഴു ദൂതന്മാർക്കു കൊടുത്തു.
IRVML   നാല് ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴ് സ്വർണ്ണപാത്രങ്ങൾ ഏഴ് ദൂതന്മാർക്ക് കൊടുത്തു.