Bible Language

1 Thessalonians 2 (KJVP) King James Version with Strong Number

Versions

MOV   സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
IRVML   {തെസ്സലോനിക്യയിലുള്ള പൗലൊസിന്റെ ശുശ്രൂഷ} PS സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.