Bible Language

1 Samuel 15:16 (KJVP) King James Version with Strong Number

Versions

MOV   ശമൂവേൽ ശൌലിനോടു: നിൽക്ക; യഹോവ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.