Bible Language

2 Corinthians 1:16 (KJVP) King James Version with Strong Number

Versions

MOV   മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.