Bible Language

Genesis 15:2 (KJVP) King James Version with Strong Number

Versions

MOV   അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസർ അത്രേ എന്നു പറഞ്ഞു.