Bible Language
Isaiah 20:2
(KJVP)
King James Version with Strong Number
Versions
MOV
ആ
കാലത്തു
തന്നേ,
യഹോവ
ആമോസിന്റെ
മകനായ
യെശയ്യാവോടു:
നീ
ചെന്നു
നിന്റെ
അരയിൽനിന്നു
രട്ടുശീല
അഴിച്ചുവെച്ചു
കാലിൽനിന്നു
ചെരിപ്പും
ഊരിക്കളക
എന്നു
കല്പിച്ചു;
അവൻ
അങ്ങനെ
ചെയ്തു
നഗ്നനായും
ചെരിപ്പിടാതെയും
നടന്നു.