Bible Language

Job 24:15 (KJVP) King James Version with Strong Number

Versions

MOV   വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
IRVML   വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;
അവൻ മുഖം മറച്ച് നടക്കുന്നു.
“ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.