Bible Language

Job 31:8 (KJVP) King James Version with Strong Number

Versions

MOV   ഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
IRVML   ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ;
എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.