Bible Language

Luke 1:20 (KJVP) King James Version with Strong Number

Versions

MOV   തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
IRVML   തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.