Bible Language

Numbers 26:10 (KJVP) King James Version with Strong Number

Versions

MOV   ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു.
IRVML   ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.