Bible Language

Psalms 119:175 (KJVP) King James Version with Strong Number

Versions

MOV   നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
IRVML   നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;
നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.