Bible Language

Psalms 149:1 (KJVP) King James Version with Strong Number

Versions

MOV   യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
IRVML   യഹോവയെ സ്തുതിക്കുവിൻ;
യഹോവയ്ക്ക് ഒരു പുതിയ പാട്ടും
ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.